ഇത് കൃഷിത്തോട്ടമല്ല, നെയ്യാറ്റിൻകരയിലെ ഈ ഓട്ടോ സ്റ്റാൻഡ് ഇങ്ങനെയാണ്.... വാഴയും കത്തിരിക്കയും വെണ്ടയും ചീരയുമെല്ലാം വിളവെടുപ്പിന് ഒരുങ്ങി...